Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - തലയോലപ്പറമ്പ് തലപ്പാറ അരയത്തേൽ എ.എം കുര്യാക്കോസ് (ജോയി - 62).

29 Jul 2025 23:52 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: റിട്ടേഡ് മിലിട്ടറി ഉദ്യോഗസ്ഥനും ലോട്ടറി വകുപ്പ് ജീവനക്കാരനുമായിരുന്ന തലയോലപ്പറമ്പ് തലപ്പാറ അരയത്തേൽ എ.എം കുര്യാക്കോസ് (ജോയി - 62).നിര്യാതനായി. പരേതൻ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ (കെ.എസ്.എസ്.പി.എ) തലയോലപ്പറമ്പ് മണ്ഡലം കമ്മറ്റി അംഗമായിരുന്നു. സംസ്ക്കാരം നാളെ (ജൂലൈ 30) ബുധനാഴ്ച വൈകിട്ട് 4ന് തലയോലപ്പറമ്പ്സെന്റ് ജോർജ് ദേവാലയ സിമിത്തേരിയിൽ. ഭാര്യ - അമ്മിണി (മിനി ) പിറവം കുറുപീടികയിൽ കുടുംബാംഗം. മകൾ - കവിത (കാനഡ ) മരുമകൻ - സോനു കളമശ്ശേരി(കാനഡ)

Follow us on :

More in Related News