Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - തലയോലപ്പറമ്പ് അടിയം കോലേഴത്ത് പുത്തന്‍പുരയില്‍ രമേശന്‍ (55).

05 Feb 2026 17:55 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: അടിയം കോലേഴത്ത് പുത്തന്‍പുരയില്‍ രമേശന്‍ (55) നിര്യാതനായി. ഭാര്യ - ശോഭ രമേശന്‍ (മൂവാറ്റുപുഴ മങ്ങാട്ട് കുടുബാഗം). മക്കള്‍ - അനന്തു പി .രമേശന്‍, ആതിര പി. രമേശന്‍. മരുമക്കള്‍ - നിതീഷ് (മുല്ലയ്ക്കല്‍ അടിമാലി), ജിഷ അനന്തു (മണലാത്ത് തലയോലപ്പറമ്പ്).

സംസ്ക്കാരം നാളെ ( ഫെബ്രുവരി 6 ) വെള്ളിയാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പില്‍.

Follow us on :

More in Related News