Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - ഒ ബി.സി കോൺഗ്രസ് വെള്ളൂർ മണ്ഡലം പ്രസിഡൻ്റ് മേവെള്ളൂർ തയ്യിൽ ടി. വി ബാബു (64).

18 Aug 2025 14:17 IST

santhosh sharma.v

Share News :

വെള്ളൂർ: ഒ ബി.സി കോൺഗ്രസ് വെള്ളൂർ മണ്ഡലം പ്രസിഡന്റും , കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിയുമായ മേവെള്ളൂർ തയ്യിൽ

ടി. വി ബാബു (64) നിര്യാതനായി. സംസ്ക്കാരം ഇന്ന് ( ഓഗസ്റ്റ് 18) തിങ്കളാഴ്ച വൈകിട്ട് 7ന് വീട്ടുവളപ്പിൽ. ഭാര്യ - ലാലി ബാബു. മക്കൾ -അരുൺ ബാബു, ആതിര ബാബു.

മരുമക്കൾ - ജിഷ അരുൺ ബാബു, സുരേഷ്.


Follow us on :

More in Related News