Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Dec 2025 07:39 IST
Share News :
തലയോലപ്പറമ്പ്: ആദ്യകാല പലചരക്ക് വ്യാപാരി തലയോലപ്പറമ്പ് കൂരാപ്പള്ളിൽ കെ.കെ രാജേന്ദ്രബാബു (71). നിര്യാതനായി. സംസ്ക്കാരം ഇന്ന് (ഡിസംബർ 22) തിങ്കളാഴ്ച വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. ഭാര്യ - റാണി (പച്ചാളം ആലുങ്കൽ കുടുംബാംഗം). മക്കൾ - ബിനോയി, ആഷ്ന. മരുമക്കൾ - ആര്യ (നാനാടം), ജിതേഷ് (തിരുവാങ്കുളം).
Follow us on :
Tags:
More in Related News
Please select your location.