Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ നഗരസഭ സെക്രട്ടറിക്കെതിരെ വധഭീഷണി:യുവമോർച്ചയുടെ പ്രതിഷേധം

05 Jun 2026 19:50 IST

MUKUNDAN

Share News :

ഗുരുവായൂർ:നഗരസഭ സെക്രട്ടറിക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎം കൗൺസിലർമാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നഗരസഭ ഓഫീസിലേക്ക് തള്ളി കയറാൻ ശ്രമിച്ച യുവമോർച്ച നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.യുവമോർച്ച ജില്ലാ പ്രസിഡൻ്റ് കെ.കാളിദാസ്,സെക്രട്ടറിമാരായ യദുകൃഷ്ണൻ,അജിത്ത്,മണ്ഡലം പ്രസിഡൻ്റ് ഗൗതം രവി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.  



Follow us on :

More in Related News