Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2026 09:20 IST
Share News :
ചാവക്കാട്:ഒരു ബൂത്തിൽ പത്ത് വൃക്ഷ തൈകൾ നട്ട് ബിജെപിയുടെ പ്രപഞ്ച രക്ഷാ യജ്ഞം പരിപാടി ഒരുമനയൂർ ഗ്രാമ പഞ്ചായത്തിൽ ബിജെപി നോർത്ത് ജില്ല വൈസ് പ്രസിഡന്റ് രാജൻതറയിൽ
ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് കല്ലായി അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ സിന്ധു അശോകൻ,മണ്ഡലം ജനറൽ സെക്രടറി ഗണേഷ്ശിവജി,രോഹിണി,സുരേഷ്, സുനിൽ,രാകേഷ്,സത്യൻ,വേലായുധൻ,അശോകൻ,അജയൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.