Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Mar 2025 10:40 IST
Share News :
മുയിപ്പോത്ത്:സ്വാതന്ത്ര്യ സമര സേനാനിയും ചെറുവണ്ണൂർ വെസ്റ്റ് എൽ.പി സ്കൂൾ റിട്ട. പ്ര ധാനാധ്യാപകനും സി. പി.ഐ നേതാവുമായിരുന്ന മുയിപ്പോത്തെ പരേതനായ ആർ.കെ, നമ്പ്യാ രുടെ ഭാര്യ കിഴക്കെച്ചാ ലിൽ ദാക്ഷായണി അമ്മ (90), റിട്ട. അധ്യാപിക ചെ റുവണ്ണൂർ എ.എൽ.പി സ്കൂൾ) നിര്യാതയായി. മക്കൾ: വനജ (റിട്ട. അധ്യാപിക, ഗവ. ഹൈസ്കൂൾ വെങ്ങപ്പറ്റ), ഗീത (റിട്ട. പ്രധാന അധ്യാപിക, ജി.എൽ.പി .എസ് തോപ്പയിൽ), ഉഷ (പ്രിൻസിപ്പൽ, സെന്റ് മേ രീസ് എച്ച്.എസ്.എസ് സുൽത്താൻ ബത്തേരി), ലത (ജി.വി.എച്ച്.എസ്. എസ് പയ്യാനക്കൽ). മരുമക്കൾ: ധനശീലൻ (കക്കട്ടിൽ), അഡ്വ. രമേശ് (സുൽത്താൻ ബത്തേരി), അജിത്ത് (കല്ലോട്), പരേതനായ ജ്യോതി പ്ര കാശ് (മലപ്പുറം). സഹോ ദരങ്ങൾ: കുഞ്ഞിക്കണ്ണ ക്കുറുപ്പ്, തങ്കാക്ഷി അമ്മ, ചന്ദ്രിക, വസന്ത, പരേത യായ കുഞ്ഞിക്കല്യാണി അമ്മ.
Follow us on :
Tags:
More in Related News
Please select your location.