Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 May 2025 13:23 IST
Share News :
കീഴരിയൂർ : കീഴരിയൂർ ഫ്രീഡം ഫൈറ്റേഴ്‌സ് സ്റ്റേഡിയത്തിന് സമീപം റിട്ട: എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ സി.പി. രാഘവൻ (80) നിര്യാതനായി. ഭാര്യ :രാധാ രാഘവൻ. മക്കൾ :റീന സുരേഷ് (കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ, സി പി ഐ ജില്ലാ കൗൺസിൽ അംഗം ), .റീത്താ ബിജുകുമാർ (ആധാരം എഴുത്തു അസോസിയേ
ഷൻ സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ വനിതാ കമ്മിറ്റി ചെയർപേഴ്സൺ ).മരുമക്കൾ:
പി.സുരേഷ് ബാബു മൊകേരി (സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ),ആർ.ജെ.ബിജു കുമാർ (ആധാരം എഴുത്തു അസോസിയേഷൻ
ജില്ലാ ജോയിന്റ് സെക്രട്ടറി ) .
Follow us on :
Tags:
More in Related News
Please select your location.