Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുള്ളൻപന്നിയെ കൊന്നവരെ പിടി കൂടി

28 Mar 2025 20:39 IST

PEERMADE NEWS

Share News :

കുമളി : മുള്ളൻപന്നിയെ കുരുക്ക് വെച്ച്  കൊന്ന രണ്ടു പേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ആനക്കുഴി ഭാഗത്തു താമസക്കാരായ സ്‌റ്റീഫൻ ( 56) രാജൻ (41 ) എന്നിവരെ തേക്കടിയിലെ ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ കസ്റ്റഡിയിൽ എടുക്കുകയും കുരുക്കും മുള്ളൻപന്നിയുടെ അവശിഷ്ടങ്ങളും കണ്ടെടുക്കുകയും ചെയ്തു




Follow us on :

More in Related News