Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കഞ്ചാവ് പിടികൂടി

14 Nov 2026 11:50 IST

Arun das

Share News :

വരവൂരിൽ ആവശ്ശേരി മുക്ക് കഞ്ചാവുമായി യുവാവ് പിടിയിൽ,. വരവൂർ ഗണപതി പറമ്പിൽ സഞ്ജയ്‌ ആണ് എക്‌സൈസ് സംഘം വീട്ടിൽ നിന്ന് പിടി കൂടിയത്. ഇയാളിൽ നിന്ന് 1.136 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു .രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ നിരീക്ഷണത്തിൽ ആയിരുന്നു.അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാ രായ മോഹൻദാസ്, പ്രശാന്ത്,സുരേഷ്, പ്രെവെൻറ്റീവ് ഓഫീസർ പി രതീഷ്,സിവിൽ എക്‌സൈസ് ഓഫീസർമാരായ ഹരീഷ്, അഖിൽ,മഹേഷ്‌, വിഷ്ണു എന്നിവർ ഉൾപ്പെട്ട ടീം ആണ് പിടി കൂടിയത്.ഉത്സവങ്ങൾ സമയത്ത് വില്പനക്കായി വെച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്.

Follow us on :

More in Related News