Sat Jun 7, 2025 6:32 PM 1ST
Location
Sign In
25 Jan 2025 19:31 IST
Share News :
തൊടുപുഴ: തെക്കുംഭാഗം പൊതൂര് (കോടമുള്ളില്‍) ബേബി ജോസഫ് (77) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 2.30 ന് കല്ലാനിക്കല്‍ സെന്റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ: തുറവൂര്‍ വാതക്കാട് പയ്യപ്പിള്ളികൊളുവന്‍ പരേതയായ ആനീസ് ബേബി. മക്കള്‍: അഡ്വ. ബേബി സ്‌ട്രൊഡിറ്റ്, ഡോ. ഫിനിക്‌സ് ബേബി (അടിമാലി താലൂക്ക് ആശുപത്രി ഓര്‍ത്തോ സ്‌പെഷ്യലിസ്റ്റ്). മരുമക്കള്‍: തൊടുപുഴ മീന്‍മുട്ടി വട്ടംകണ്ടത്തില്‍ ജോമോന്‍ വി കുര്യാക്കോസ്, മുവാറ്റുപുഴ പെരുമ്പല്ലൂര്‍ മാങ്കുഴയില്‍ ഡോ. റ്റാനിയ ജെയിംസ് (ഇടുക്കി മെഡിക്കല്‍ കോളജ് അസി. പ്രഫസര്‍)
Follow us on :
More in Related News
Please select your location.