Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Feb 2026 18:29 IST
Share News :
ചാവക്കാട്:നഗരസഭ പുത്തന്‍കടപ്പുറം ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ സ്ക്കൂളില്‍ ഫിഷറീസ്യൂണിവേഴ്സിറ്റിയുടെ കീഴില്‍(കുഫോസ്) ആരംഭിക്കുന്ന സമുദ്ര വൈജ്ഞാനിക കേന്ദ്രത്തില്‍ വിവിധ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.ഫിഷറീസ് യൂണിവേഴ്സിറ്റി രജിസ്ട്രാറാണ് അപേക്ഷ ക്ഷണിച്ചത്.മത്സ്യ കടല്‍ മേഖലയുമായി ബന്ധപ്പെട്ട 6 കോഴ്സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.അപേക്ഷ ഫോറം www./cufos.ac.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്.
Follow us on :
Tags:
More in Related News
Please select your location.