Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Feb 2026 17:14 IST
Share News :
തലയോലപ്പറമ്പ്: തലയോലപ്പറമ്പ്
കരിമഠത്തിൽ പരേതനായ കെ .വി. ജോസഫിൻ്റെ(റിട്ടേഡ് എസ്.ഐ)ഭാര്യ - അന്നമ്മ ജോസഫ്(83) നിരാതയായി. സംസ്കാരം നാളെ (ഫെബ്രുവരി 7 ) ശനിയാഴ്ച വൈകിട്ട് 3 ന് തലയോലപ്പറമ്പ് സെൻ്റ് ജോർജ്ജ് പള്ളി കുടുംബ കല്ലറയിൽ. പരേത മുട്ടുച്ചിറ കരിമുണ്ടയ്ക്കൽ കുടുംബാംഗമാണ്.
മക്കൾ - ജോളി ജോസഫ് (റിട്ടേഡ് ക്ഷീര വികസന വകുപ്പ്) ജെസ്സി ജോർജ്, ജയ സാജൻ, ജോമോൻ ജോസഫ്,ജ്യോതി ടിനു (ഓസ്ട്രേലിയ). മരുമക്കൾ - രാജി ജോളി, മങ്ങാട്ട് (കോതമംഗലം), ജോർജ്ജ്, മേകുന്നേൽ(ഏറ്റുമാനൂർ), സാജൻ തുണ്ടത്തിൽ (തെള്ളകം), ടിനു വലിയ മലയിൽ, (അതിരമ്പുഴ).
Follow us on :
Tags:
More in Related News
Please select your location.