Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അങ്കം അട്ടഹാസം ട്രയിലർ റിലീസ്

27 Aug 2025 16:17 IST

AJAY THUNDATHIL

Share News :



തലസ്ഥാന നഗരിയിലെ ഗുണ്ടാ കുടിപ്പക പ്രമേയമാക്കിയ ഗ്യാംഗ്സ്റ്റർ ഡ്രാമ ത്രില്ലർ ചിത്രം "അങ്കം അട്ടഹാസ" ത്തിൻ്റെ ട്രയിലർ റിലീസായി. ഗംഭീര ആക്ഷൻ വിരുന്നു മായെത്തിയ ട്രയിലർ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. ചിത്രം ഉടൻ പ്രദർശനത്തിനെത്തും.


മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ, നന്ദു, അലൻസിയർ, എം എ നിഷാദ്, അന്നാ രാജൻ, സ്മിനു സിജോ, സിബി തോമസ്, കിച്ചു (USA), ദീപക് ശിവരാജൻ, അമിത്ത് (വാഴ ഫെയിം), കുട്ടി അഖിൽ എന്നിവർക്കൊപ്പം പുതുമുഖം അംബിക നായികയാകുന്നു.


ബാനർ - ട്രിയാനി പ്രൊഡക്ഷൻസ്, രചന, സംവിധാനം - സുജിത്ത് എസ് നായർ, നിർമ്മാണം - അനിൽകുമാർ ജി, സാമുവൽ മത്തായി, ഛായാഗ്രഹണം - ശിവൻ എസ് സംഗീത്, എഡിറ്റിംഗ് - പ്രദീപ് ശങ്കർ, ആക്ഷൻസ് - ഫിനിക്സ് പ്രഭു, അഷ്റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബെ്ളയിസ്, ഗായിക - ഇന്ദ്രവതി ചൗഹാൻ, പിആർഓ - അജയ് തുണ്ടത്തിൽ .......

Follow us on :

More in Related News