Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കല്ലുള്ളതില്‍ അബ്ദുല്ല ഹാജി(80 ) നിര്യാതനായി.

23 Oct 2025 21:10 IST

Asharaf KP

Share News :

അബ്ദുല്ല ഹാജി

കുറ്റ്യാടി : കായക്കൊടി ചങ്ങരംകുളം കല്ലുള്ളതില്‍ അബ്ദുല്ല ഹാജി(80 ) നിര്യാതനായി. 

ഭാര്യ : പരേതയായ കുഞ്ഞാമി ഹജ്ജുമ്മ

മക്കള്‍ : ബഷീര്‍, റഷീദ്, അയ്യൂബ് (സീറ കുറ്റ്യാടി), മറിയം നാളോംകണ്ടി ഊരത്ത്,

മരുമക്കള്‍ : പരേതനായ എന്‍.കെ.സി അമ്മത്, ജമീല തളീക്കര, ബുഷ്‌റ അരീകുളങ്ങര, റജിന ഇല്ലത്ത് ചിയ്യൂര്. 

ഖബറടക്കം ഇന്ന് രാവിലെ 8.30 ന് കായക്കൊടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Follow us on :

More in Related News