Sun Jun 1, 2025 1:51 AM 1ST
Location
Sign In
09 Nov 2024 14:09 IST
Share News :
തലയോലപ്പറമ്പ്: മുൻ പരിചയം ഉണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത 17 കാരിയായ പെൺകുട്ടിയെ വീട്ടിലെത്തി
പീഡിപ്പിച്ച കേസ്സിൽ യുവാവ് പിടിയിൽ. ആമ്പല്ലൂർ കുലക്കാട്ടിൽ അജിത്ത് (22)നെയാണ് തലയോലപ്പറമ്പ് പോലീസ് പിടികൂടിയത്. കഴിഞ്ഞ 10 നാണ് സംഭവം. പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലിസ് കേസ്സ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വോഷണത്തിൽ ഒളിവിൽ കഴിഞ്ഞ യുവാവിനെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
Follow us on :
Tags:
Please select your location.