Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Aug 2026 21:49 IST
Share News :
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് റിമാൻഡ് പ്രതി രക്ഷപ്പെട്ടു. മോഷണക്കേസിൽ റിമാൻഡിലായിരുന്ന അസം സ്വദേശി മധുർജ്യ സോനേവാൽ ആണ് ജയിൽ ചാടിയത്.
സംഭവത്തെ തുടർന്ന് പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പൊലീസ്, ജയിൽ അധികൃതർ എന്നിവർ ചേർന്ന് ആലുവയിലും സമീപ പ്രദേശങ്ങളിലും സമീപ ജില്ലകളിലും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
പ്രതി എങ്ങനെയാണ് ജയിലിൽ നിന്ന് രക്ഷപ്പെട്ടതെന്നും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
Follow us on :
Tags:
More in Related News
Please select your location.