Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ സേവാഭാരതി ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

24 Aug 2026 22:35 IST

MUKUNDAN

Share News :

ഗുരുവായൂർ:സേവാഭാരതിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.ഗുരുവായൂർ പടിഞ്ഞാറേ നടയിലുള്ള സാന്ദീപനി ബാലഭവനിൽ വച്ച് നടന്ന പരിപാടിയുടെ വിതരണോദ്ഘാടനം തൈക്കാട് ഫാമിലി ഹെൽത്ത് സെന്ററിലെ അസിസ്റ്റന്റ് സർജൻ ഡോ.കെ.എൻ.അനു നിർവ്വഹിച്ചു.സേവാഭാരതി ഗുരുവായൂർ യൂണിറ്റ് പ്രസിഡന്റ് ഡോ.സി.ബാലകൃഷൻ്,ഡോ.സി.ജി.നന്ദകുമാർ, ജ്യോതി രവീന്ദ്രനാഥ്, ടി.രമേഷ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.നിർധനരായ 50 കുടുംബങ്ങൾക്കാണ് ഇത്തവണ ഗുരുവായൂർ സേവാഭാരതി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തത്.

ആലുവ സബ് ജയിലിൽ നിന്ന് റിമാൻഡ് പ്രതി ചാടിപ്പോയി; അന്വേഷണം ഊർജിതം

Follow us on :

More in Related News