Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാഹിത്യകാരൻ പാല വലവൂർ കുഴികുളത്ത് എ.എസ്. കുഴികുളം (91) അന്തരിച്ചു.

05 Feb 2025 16:23 IST

santhosh sharma.v

Share News :

കോട്ടയം: സാഹിത്യകാരൻ പാല വലവൂർ കുഴികുളത്ത്  എ.എസ്. കുഴികുളം (91) അന്തരിച്ചു. സംസ്കാരം നാളെ ( ഫെബ്രുവരി 6 ) വ്യാഴാഴ്ച വൈകിട്ട് 3 ന് വലവൂർ സെൻ്റ്. മേരീസ് കാത്തലിക് പള്ളിയിൽ. ഭാര്യ -

പരേതയായ ലീലാമ്മ. മക്കൾ -രാജേഷ് ഏബ്രഹാം ( മംഗളം ദിനപത്രം ന്യൂസ് എഡിറ്റർ), കിഷോർ ഏബ്രഹാം ( തിരക്കഥാകൃത്ത്) , റീന ഏബ്രഹാം.

Follow us on :

More in Related News