Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവനന്തപുരം വര്‍ക്കല സ്വദേശി ഖത്തറില്‍ നിര്യാതനായി.

03 Jul 2025 03:20 IST

ISMAYIL THENINGAL

Share News :

ദോഹ: തിരുവനന്തപുരം ജില്ലയിലെ വർക്കല ഇടവ വെങ്കുളം സ്വദേശി വൃന്ദാവനം ഹൗസിൽ ശ്രീനാഥ് (59) ആണ് മരിച്ചത്. ഭാര്യ:രേണു ശ്രീനാഥ്. പിതാവ് : അപ്പുകുട്ടൻ നായർ. മാതാവ് : രാധാദേവി.


വെൺകുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മുൻ പ്രസിഡന്റ് ആയിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Follow us on :

Tags:

More in Related News