Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Nov 2026 10:10 IST
Share News :
തലയോലപ്പറമ്പ്: വോളിബോൾ കളിക്കിടെ കായിക അധ്യാപകനും ജിം ഉടമയുമായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. മുളക്കുളം സ്വാദേശിയും വിവിധ സ്കൂളുകളിൽ പി.ടി അധ്യാപകനുമായ റോബിൻ ചാക്കോ (45) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9 മണിയോടെ മുളക്കുളം വോളിബോൾ സ്റ്റേഡിയത്തിൽ വോളിബോൾ കളിക്കിടെയാണ് സംഭവം. കുഴഞ്ഞ് വീണ ഇയാളെ ഉടൻ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളൂർ ഭാവൻസ് വിദ്യാലയത്തിലെ പ്രധാന സ്പോർട്സ് പരിശീലകനും തലയോലപ്പറമ്പ് പള്ളിക്കവലയ്ക്ക് സമീപം
ഏഷ്യൻ ജിം ഉടമയുമാണ് മരിച്ച റോബിൻ.
Follow us on :
Tags:
More in Related News
Please select your location.