Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കല്ലിൽ തറ അബുൽഗഫൂർ (56) നിര്യാതനായി

13 Nov 2026 06:30 IST

NewsDelivery

Share News :

കിണാശ്ശേരി നോർത്ത് : കല്ലിൽ തറ അബുൽഗഫൂർ (56 ) കൊളത്തോട്ട് മേത്തൽ വസതിയിൽ മരണപ്പെട്ടു.ഭാര്യ ഹാജറ,

മക്കൾ. ബാസിം അസ്‌ലം (സൗദിഅറേബ്യ ), റാഷിദ്‌ അസ്‌ലം (സൗദി അറേബ്യ ), മുഹമ്മദ് ഇജാസ് അസ്‌ലം.

മരുമകൾ നിഹാല(ചേവായൂർ )സഹോദരങ്ങൾ :

KT ബീരാൻ കോയ, അബ്ദുസമദ്

Follow us on :

More in Related News