Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താന്നിക്കണ്ടി അബ്ദുൽ അഹദ് നിര്യാതനായി

17 Jul 2025 17:34 IST

UNNICHEKKU .M

Share News :

.


മുക്കം:ചേന്ദമംഗലൂർ താന്നിക്കണ്ടി അബ്ദുൽ അഹദ് (68) നിര്യാതനായി.ഭാര്യ: സൽമ (വണ്ടൂർ).മക്കൾ: ദിൽകുഫിൽ, ദിൽകുശ്, ദിൽഷാന, ദിൽഷാദ.

മരുമക്കൾ: മുനീർ (കുനിയിൽ), ജിയാസ് (ചേന്ദമംഗലൂർ), സഫ്ന (എരഞ്ഞിമാവ്), അമ്‌ന ഫാത്തിമ. സഹോദരങ്ങൾ: ടി.കെ.അബ്ദുസ്സമദ്, ടി.കെ.അബ്ദുൽ മജീദ്, സലീം, അശ്റഫ്, മുജീബ്, ബുശ്റ, പരേതയായ സാബിറ.

മയ്യിത്ത് നമസ്കാരം നാളെ (വെള്ളിയാഴ്ച) രാവിലെ 11.30 ന് ഒതയമംഗലം പള്ളിയിൽ.

പടം: അബ്ദുൽ അഹദ്

Follow us on :

More in Related News