Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എളേറ്റിൽ തറോൽ മഹല്ല് പ്രസിഡന്റ് പുലിവലത്തിൽ തറോൽ സെയ്ത് മാസ്റ്റർ (88) നിര്യാതനായി

04 Jun 2026 06:49 IST

NewsDelivery

Share News :

എളേറ്റിൽ: എളേറ്റിൽ തറോൽ മഹല്ല് പ്രസിഡൻ്റ് പുലിവലത്തിൽ തറോൽ സെയ്ത് മാസ്റ്റർ (88) മരണപ്പെട്ടു. ഭാര്യ: മറിയം. മക്കൾ: അബ്ദുൽ സലാം, അബ്ദുൽ കലാം, അബ്ദുൽ ഗഫൂർ, ഫാത്തിമത്തു സുഹറ, ആയിഷാബി മരുമക്കൾ: ഹുസൈൻ ഹാജി പൂവത്തിങ്ങൽ , കുഞ്ഞൂട്ടി മാസ്റ്റർ പാലങ്ങാട്, ഷറീന, റംസീന, ജന്നത്ത്. സഹോദരങ്ങൾ: പരേതരായ അഹമ്മദ് കുട്ടി. തറോൽ മഹല്ല് പ്രസിഡൻ്റ് പിടി സെയ്ത് മാസ്റ്റർ മരണപ്പെട്ടു.

മയ്യിത്ത് നിസ്കാരം തറോൽ ജുമാ മസ്ജിദിൽ 3.45 pm നും ഒഴലക്കുന്ന് ജുമാ മസ്ജിദിൽ 4.30 pmനും നടക്കുന്നതാണ്.

മാങ്ങാ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Follow us on :

More in Related News