Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുരുഷ കമ്മീഷൻ വേണം എന്ന് രാഹുൽ ഈശ്വർ

23 Jan 2025 10:20 IST

Nikhil

Share News :

കേരളത്തില്‍ പുരുഷ കമ്മീഷന്‍ വേണമെന്ന ആവശ്യവുമായി വലത് രാഷ്ട്രീയ നിരീക്ഷകന്‍ രാഹുല്‍ ഈശ്വര്‍. 'വനിതാ കമ്മിഷന്‍ പോലെ, യുവജന കമ്മിഷന്‍ പോലെ, പുരുഷ കമ്മിഷനും വേണമെന്ന് ആവശ്യം ഉന്നയിച്ച് എല്‍ദോസ് കുന്നപള്ളി എംഎല്‍എക്ക് ഡ്രാഫ്റ്റ് നല്‍കി' രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Follow us on :

More in Related News