Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി.പി. ഉമർഫാറൂഖ് അന്തരിച്ചു

13 Dec 2025 23:19 IST

Fardis AV

Share News :

മലയാളം ന്യൂസ്, ന്യൂസ് കേരളാ പത്രങ്ങളിലെ കോളമിസ്റ്റായ പാലാട്ട് ഉമ്മർ ഫാറൂഖ് (എക്സ് ജിദ്ദ-75) കല്ലായ് എം.എസ്. ബാബുരാജ് റോഡ് ബട്ടർഫ്ലൈയ്സ് സ്ക്കൂളിന് സമീപം രാജ്ഭവൻ ഹൗസിങ് കോംപ്ലക്സിന് സമീപം 'ഫാറൂഖ് ഭവനി'ൽ അന്തരിച്ചു.

പരേതരായ പുതിയ കാമക്കൻ്റെകം അബുഹാജിയുടെയും കാട്ടിൽ വീട്ടിൽ പീച്ചിബിയുടെയും മകനാണ്.

ഭാര്യ: ഒജിൻ്റകം സുബൈദ.

മക്കൾ: ഫസീഹ് (ജിദ്ദ), ഫർഹത്ത്.

മരുമക്കൾ: ജെംഷീദ് ഉമ്മർ അസ്മാ വീട്, നസീഹ പള്ളിനാലകം.

സഹോദരങ്ങൾ: കെ.വി. അബ്ദുറഹിമാൻ, കദീശബി, ബീവി, ഇമ്പിച്ചാമിനബി, സൈനബി, പരേതരായ കെ.വി. മമ്മദ് കോയ, ആലിക്കോയ, പാലാട്ട് മൂസ്സക്കോയ, ആയിശബി.

മയ്യത്ത് നമസ്ക്കാരം ഞായറാഴ്ച ഉച്ചക്ക് 1:00 മണിക്ക് കണ്ണംപറമ്പ് പള്ളിയിൽ.


Follow us on :

More in Related News