Thu Jun 12, 2025 4:43 PM 1ST

Location  

Sign In

പൊന്നാരക്കണ്ടി ഭാസ്കരൻ നിര്യാതനായി

21 May 2025 20:37 IST

ENLIGHT MEDIA PERAMBRA

Share News :

കീഴരിയൂർ : കുറുമയിൽത്താഴ പൊന്നാരക്കണ്ടി (എരുവാട്ട് മീത്തൽ മേപ്പയ്യൂർ) ഭാസ്കരൻ (66) സൗദി അറേബ്യയിൽ വച്ച് നിര്യാതനായി. അച്ഛൻ: പരേതനായ കണ്ണൻ.അമ്മ: ദേവി. ഭാര്യ :തുളസി. മക്കൾ:ദർശനാഭാസ്കരൻ.ഡോ. താരാ ഭാസ്കർ, ഡോ. ദിലിൻ കൃഷ്ണ. മരുമക്കൾ: സജേഷ് (ചോറോട് ), ഡോ. പ്രജീഷ് |(വെളിപറമ്പ്,കോഴിക്കോട്). സഹോദരങ്ങൾ :കെ. സത്യൻ (റിട്ടയർഡ് ഹെഡ്മാസ്റ്റർ

അയനിക്കാട് ജി .ഡബ്ളു എൽപിഎസ്,, സുജ കീഴന (അങ്കണവാടി വർക്കർ കായലാട്), ശ്രീമതി (കാപ്പാട്).

Follow us on :

Tags:

More in Related News