Fri Jul 11, 2025 3:14 PM 1ST
Location
Sign In
29 Jul 2024 22:21 IST
Share News :
ചാലക്കുടി:
പെരിങ്ങൽകുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്നതനുസരിച്ച് ഷട്ടറുകൾക്ക് പുറമേ സ്ലൂയിസ് വാൽവിൽ കൂടിയും വെള്ളം ഒഴുക്കിവിടാൻ ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ചാലക്കുടി പുഴയിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയോട് ചേർന്ന ഇടങ്ങളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് .സനീഷ്കുമാർ ജോസഫ് എം എൽ എഅറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.