Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jul 2026 07:07 IST
Share News :
കോഴിക്കോട്: കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയുടെ റേഡിയോളജി വിഭാഗത്തിലേക്ക് ഒരു വർഷത്തേക്ക് എക്‌സ്-റേ കവർ, സി.ടി കവർ എന്നിവ വിതരണം ചെയ്യുന്നതിനായി ടെണ്ടർ ക്ഷണിച്ചു.
ജൂലൈ 31 രാവിലെ 11.30 വരെ ടെണ്ടറുകൾ സ്വീകരിക്കും.
ഫോൺ: 0495 2365367
Follow us on :
Tags:
More in Related News
Please select your location.