Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jul 2026 06:57 IST
Share News :
കോഴിക്കോട്: കോഴിക്കോട് സർക്കാർ എൻജിനീയറിങ് കോളേജിലെ കെമിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.
നിയമനത്തിനായുള്ള അഭിമുഖം ജൂലൈ 27-ന് രാവിലെ 10.30-ന് കോളേജിൽ നടക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.
യോഗ്യത, പ്രായപരിധി, മറ്റ് വ്യവസ്ഥകൾ എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ സർക്കാർ എൻജിനീയറിങ് കോളേജിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്:
???? 0495 2383210
Follow us on :
Tags:
More in Related News
Please select your location.