Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം പുതിയങ്ങാടി കൊളങ്ങരകത്ത് പരീത് ഭാര്യ ബീവാത്തു അന്തരിച്ചു

28 Mar 2026 20:11 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം പുതിയങ്ങാടി പള്ളിക്ക് തെക്ക് വശം(കടവിനടുത്ത്)താമസിക്കുന്ന കൊളങ്ങരകത്ത് പരീത് ഭാര്യ ബീവാത്തു(70)അന്തരിച്ചു.മക്കൾ:ഹുസ്സയിൻ,ഷമീറ,റസിയ.മരുമക്കൾ:ഫസലു,ഷരീഫ.ഖബറടക്കം പുതിയങ്ങാടി ഹസ്സൻ പള്ളി ഖബർസ്ഥാനിൽ നടത്തി.

Follow us on :

More in Related News