Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Dec 2024 08:34 IST
Share News :
മുക്കം : ചേന്ദമംഗലൂർ പൂളക്കൽ നമ്പുതൊടിക അബ്ദുൽ ഹമീദ്(63) നിര്യാതനായി.
ഭാര്യ : കദീജ. മക്കൾ : ഹാഫിസ്.പി (സൗദി അറേബ്യ), ഹിഷാം.പി , ഹാരിസ്.പി , പരേതനായ ഹംദാൻ. പി . സഹോദരങ്ങൾ :
കുട്ട്യാലി മാസ്റ്റർ , അബ്ദുൽ ഗഫൂർ പി , യൂനുസ്.പി ,അൻസാർ.പി , നദീറ.പി , റുഖിയ പി
പരേതനായ മൊയ്ദീൻ, മജീദ്, കുഞ്ഞി പാത്തുമ്മ.മയ്യത്ത് നമസ്കാരം ഇന്ന് (വെള്ളി) ഉച്ചക്ക് 1.30 pm ചേന്ദമംഗലൂർ ഒതയമംഗലം പള്ളിയിൽ.
ചിത്രം : അബ്ദുൽ ഹമീദ്'
Follow us on :
Tags:
More in Related News
Please select your location.