Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചന്ദ്രൻ തൊടിക ഉമ്മാച്ച നിര്യാതയായി

23 Jan 2025 11:48 IST

UNNICHEKKU .M

Share News :

മുക്കം: പുൽപ്പറമ്പ് ചന്ദ്രൻ തൊടിക ഉമ്മാച്ച ( 90) നിര്യാതയായി. ഭർത്താവ്: പരേതനായ ചെമ്പൻ മുഹമ്മദ്.

മക്കൾ : മറിയം , സഫിയ, ശരീഫ .

മരുമക്കൾ: മൊയ്തീൻ കോയ പാഴൂർ , മുഹമ്മദ് റാഫി കോഴിക്കോട് , അബ്ദുൽ അസീസ് വയനാട് കുന്നംപറ്റ .മയ്യിത്ത് നമസ്കാരം ഇന്ന് (വ്യാഴം) വൈകുന്നേരം 4. 30ന് വെസ്റ്റ് ചേന്ദമംഗലൂർ ഫാറൂഖ് പള്ളിയിൽ.

ചിത്രം: ഉമ്മാച്ച '

Follow us on :

More in Related News