Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jun 2025 12:11 IST
Share News :
കീഴരിയൂർ: റഹിലാസ് മൊയ്തീൻകുട്ടി (74) നിര്യാതനായി.
ഭാര്യമാർ:നസീറ,പരേതയായ അഫ്സത്ത്.മക്കൾ:റഷീദ്(ജനകീയമുക്ക്),ജസീൽ(കണ്ണൂർ),റംസി,റഹീല.മരുമക്കൾ:ആയിശ,ജേഷ്മ(മട്ടന്നൂർ),അനീസ്(കുറ്റ്യാടി),അഷറഫ്(നന്തി).സഹോദരങ്ങൾ:ബഷീർ(മാവട്ട്),കുഞ്ഞയിശ,കദീശ,നഫീസ,സുബൈദ,ഷക്കീല,പരേതയായ ഫാത്തിമ.
മയ്യത്ത് നിസ്ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് കീഴരിയൂർ ജുമുഅത്ത് പള്ളിയിൽ.
Follow us on :
Tags:
Please select your location.