Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇരിങ്ങത്ത് കീഴാട്ട് പുറത്ത് മൊയ്തീൻ ദുബൈയിൽ നിര്യാതനായി

04 May 2025 23:11 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: ഇരിങ്ങത്ത് കീഴാട്ട് പുറത്ത് മൊയ്തീൻ (70) ദുബൈയിൽ വെച്ച് മരണപ്പെട്ടു. ഭാര്യ: ആയിശു.മക്കൾ: ഫാരിസ്, ഫാസിൽ, ഫാമിന. സഹോദരങ്ങൾ: കെ.പി.സുലൈമാൻ,കെ.പി.അബ്ദുള്ള, കെ.പി.അബ്ദുറഹിമാൻ, കെ.പി.സലാം, സഫിയ, സറീന, ഖബറടക്കം ദുബൈയിൽ

Follow us on :

Tags:

More in Related News