Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊളംബലത്ത് മുഹമ്മദ് ഹാജി മരണപ്പെട്ടു

13 Feb 2025 19:40 IST

enlight media

Share News :

കുന്ദമംഗലം : പരേതനായ കൊളമ്പലത്ത് അബൂബക്കർഹാജി യുടെ മകൻ മുഹമ്മദ്‌ ഹാജി (പാടച്ചേരി) 78മരണപെട്ടു.


ഭാര്യ ഉമ്മാത്ത (പാലോത്ത് പറമ്പിൽ ഉത്താൻ കുട്ടി ഹാജി മകൾ ആരാമ്പ്രം) മക്കൾ: പരേതയായ ഷൈജൽ റംല പരപ്പൻപോയിൽ നഫ്സത് കത്തരമ്മൽ ഷാനിബ

ജാമാതാക്കൾ: പരേതയായ വട്ടികുന്നുമ്മൽ സലീം, പരപ്പൻപ്പോയിൽ പുഴമണ്ണിൽ അഷ്‌റഫ്‌ കത്തറമ്മൽ സഹോദരങ്ങൾ:കൊളമ്പലത് അബ്ദുരഹിമാൻ ഹാജി,

ആമിന എളേറ്റിൽ ഒഴലക്കുന്ന്, ഉമ്മാത്ത കൊങ്ങോടൻ, ചാലിൽ റുക്കിയ മുണ്ടിക്കൽതാഴം


മയ്യത്ത് നമസ്കാരം രാത്രി 9 മണിക്ക് കരീറ്റിപറമ്പ് ജുമാ മസ്ജിദിൽ


Follow us on :

More in Related News