Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം വട്ടേക്കാട് പള്ളിക്ക് പടിഞ്ഞാറുഭാഗം വലിയകത്ത് കുഞ്ഞിമുഹമ്മദ് അന്തരിച്ചു

27 Jul 2025 19:16 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം വട്ടേക്കാട് പള്ളിക്ക് പടിഞ്ഞാറുഭാഗം മാലിക്ക് ദീനാർ റോഡിൽ താമസിക്കുന്ന പരേതനായ പണിക്ക വീട്ടിൽ അബ്ദുല്ല മകൻ വലിയകത്ത് കുഞ്ഞിമുഹമ്മദ്(78)അന്തരിച്ചു.ഭാര്യ:സുഹറ.മകൻ:ആഷിഫ്.മരുമകൾ:അനീഷ.ഖബറടക്കം വട്ടേക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി.

Follow us on :

More in Related News