Sun Jun 8, 2025 12:52 PM 1ST
Location
Sign In
15 Nov 2024 11:26 IST
Share News :
ഉദുമ: നവംബര്‍ 22, 23 തീയ്യതികളില്‍ എറണാകുളത്ത് വച്ച് നടത്തപ്പെടുന്ന സംസ്ഥാന ജൂനിയര്‍ ആണ്‍-പെണ്‍ കുട്ടികളുടെ കബഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട കാസര്‍ഗോഡ് ജില്ലാ ടീമുകളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുളള ജില്ലാ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 17 ന് ഞായറാഴ്ച്ച രാവിലെ 10 മണി മുതല്‍ കുമ്പള നായ്കാപ്പ് ജെ കെ അക്കാഡമിയില്‍ വച്ച് നടത്തപ്പെടുന്നു. 01-01- 2005 ന് ശേഷം ജനിച്ച ഭാരം ആണ്‍ 70-പെണ്‍ 65 കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. പ്രായം തെളിയിക്കുന്ന ഒറിജിനല്‍ രേഖകളുമായി ഹാജരാക്കേണ്ടതാണെന്ന് കാസര്‍കോട് ജില്ലാ കബഡി ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ മനോജ് അച്ചാംതുരുത്തി കണ്‍വീനര്‍ പ്രവീണ്‍ രാജ് എന്നിവര്‍ അറിയിച്ചു. കുടുതല്‍ വിവരങ്ങള്‍ക്ക് 9846336968, 8075413171 എന്ന നമ്പറില്‍ ബന്ധപെടുക.
Follow us on :
Tags:
More in Related News
Please select your location.