Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരണ്ടക്കൽ രജീഷ് നിര്യാതനായി

29 Sep 2025 13:44 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: കീഴ്പ്പയ്യൂർ മുന്നൂറാംകണ്ടി കരണ്ടക്കൽ രജീഷ് നിര്യാതനായി.

സി.പി.ഐ.എം മേപ്പയ്യൂർ നോർത്ത്

ബാൻഡ് സെറ്റ് സംഘാംഗമാണ്.

ജോലിക്കിടെ ഷോക്കേറ്റാണ് മരണം സംഭവിച്ചത്. അച്ഛൻ : കേളപ്പൻ

അമ്മ: ദേവി.ഭാര്യ: അഞ്ജു. സഹോദരി: രജില.


Follow us on :

Tags:

More in Related News