Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആയടത്തിൽ നാണു റിട്ടയേർഡ് സെക്രട്ടറി കാർഷിക വികസന ബാങ്ക് കക്കട്ടിൽ ( 90 ) നിര്യാതനായി

25 Oct 2025 18:34 IST

Asharaf KP

Share News :

ചീക്കോന്ന്... ആയടത്തിൽ നാണു റിട്ടയേർഡ് സെക്രട്ടറി കാർഷിക വികസന ബാങ്ക് കക്കട്ടിൽ 90 വയസ്സ് നിര്യാതനായി. ഭാര്യ വസന്ത നടുവിലക്കണ്ടിയിൽ, മക്കൾ പ്രസീദ് കുമാർ, പ്രബിത, അഞ്ജലി മരുമക്കൾ ഷെമീന അത്തോളി, ഡോക്ടർ മുരളീധരൻ വടകര, ഷാജി ഊട്ടി. സഹോദരങ്ങൾ മൈഥിലി, പരേതരായ ദേവി, കരുണൻ,ജാനകി, കൃഷ്ണൻ, ലക്ഷ്മി ശങ്കരൻ ( മുൻ മേയർ കോഴിക്കോട് ) ശാരദ.

 സംസ്ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടു വളപ്പിൽ.

Follow us on :

More in Related News