Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jan 2026 15:04 IST
Share News :
അരക്കിണർ, കോഴിക്കോട് സിറ്റിയിലെ മുസ്ലീം ലീഗ് നേതാവും കോഴിക്കോട് കോർപ്പറേഷൻ മുൻ കൗൺസിലറുമായ ടി, മൊയ്തീൻകോയ (89) അന്തരിച്ചു. ഭാര്യ, സുബൈദ
മക്കൾ, നസറുദ്ധീൻ (റിട്ട, സപ്ലൈകോ ) റഫീഖ്, അഷ്റഫ്, റഹീസ് ( ഖത്തർ) സാജിദ , മനാഫ്, അഫ്സത്ത്, ആസിഫ്,
മരുമക്കൾ, സറീന, സൈറാബാനു, റസീന , റഷീദ്, ലത്തീഫ്, റാഷിദ, സൗദ, നിഫി,
സഹോദരങ്ങൾ, സൈനുദ്ധീൻ, ആയിശബി, പരേതരായ മമ്മദ് കോയ. ആലി കോയ
Follow us on :
More in Related News
Please select your location.