Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോ.ഹഫ്സ ശിഹാബിനെ എൻ.കെ.അക്ബർ എംഎൽഎ വീട്ടിലെത്തി അനുമോദിച്ചു

11 May 2025 20:11 IST

MUKUNDAN

Share News :

ചാവക്കാട്:കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബയോകെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ഡോ.ഹഫ്സ ശിഹാബിനെ എൻ.കെ.അക്ബർ എംഎൽഎ വീട്ടിലെത്തി അനുമോദിച്ചു.ചാവക്കാട് നഗരസഭ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത്,വൈസ് പ്രസിഡന്റും,വാർഡ് കൗൺസിലറുമായ കെ.കെ.മുബാറക്ക്,കെ.എച്ച്.സലാം,രമേശ് എന്നിവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു.

Follow us on :

More in Related News