Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jul 2026 18:29 IST
Share News :
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് എൽ പി സ്കൂൾ റിട്ടേർഡ് അദ്ധ്യാപിക തലയോലപ്പറമ്പ് കളപ്പുരയ്ക്കൽ ഐഷാ മൊയ്‌തീൻ (ഐഷാ ടീച്ചർ-82) നിര്യാതയായി. ഭർത്താവ് മൊയ്‌തീൻ കുഞ്ഞ് (റിട്ടേർഡ് എക്സൈസ് ഇൻസ്പെക്ടർ ). മക്കൾ - ഷീബാ, ഷിബു (സൗദി), ഷെഫി (സിങ്കപ്പൂർ), ഷീന (മസ്ക്കറ്റ് ). മരുമക്കൾ - തനുജ (അദ്ധ്യാപിക) അജും (സിങ്കപ്പൂർ).
ഖബറടക്കം നാളെ ( ജൂലായ് 03) വെളളിയാഴ്ച്ച രാവിലെ 8 ന് തലയോലപ്പറമ്പ് മുഹ്‌യിദ്ദീൻ പളളി ഖബർസ്ഥാനിൽ.
Follow us on :
Tags:
More in Related News
Please select your location.