Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി- തലയോലപ്പറമ്പ്: മിഠായിക്കുന്നം ചെറുമണൽ ഇല്ലത്ത് ( നേടുമ്പുറത്ത് മന ) ലീലാദേവി അന്തർജനം (92 ).

11 Oct 2025 08:35 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മിഠായിക്കുന്നം ചെറുമണൽ ഇല്ലത്ത് ( നേടുമ്പുറത്ത് മന ) പരേതനായ സി.വി മിത്രൻ നമ്പൂതിരിയുടെ പത്നി - ലീലാദേവി അന്തർജനം (92 ) നിര്യാതയായി. സംസ്കാരം ഇന്ന് (ഒക്ടോബർ 11 ) ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.

 മക്കൾ - പരേതനായ എൻ.എം വാസുദേവൻ നമ്പൂതിരി , ലതാദേവി ( തേവലപ്പുറത്ത് ഇല്ലം ), എൻ.എം നാരായണൻ നമ്പൂതിരി, എൻ.എം ദിനേശൻ നമ്പൂതിരി , സുനന്ദ ( ഋഷി ഇല്ലം). മരുമക്കൾ - സാവിത്രി അന്തർജനം ( മുണ്ടേർ ഇല്ലം), ടി.എൻ നീലകണ്ഠൻ നമ്പൂതിരി , പരേതയായ ശ്രീദേവി അന്തർജനം ( അണലക്കാട് ഇല്ലം ) , ജയശ്രീ അന്തർജനം ( പുല്ലായത്ത് മഠം), മധു ഐ.പി.



Follow us on :

More in Related News