Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Aug 2026 17:32 IST
Share News :
വൈക്കം: കൊതവറ സെൻ്റ് സേവിയേഴ്സ് കോളേജ് റിട്ടയേർഡ്. ഹിന്ദി വിഭാഗം മേധാവി വൈക്കം ആറാട്ടുകുളങ്ങര നിഷയിൽ
ഡോ.ശാന്താ ജി നായർ (79) നിര്യാതയായി. ഭർത്താവ് - പരേതനായ എം. ജി ഗോപാലകൃഷ്ണൻ നായർ (റിട്ടയേർഡ് തഹസിൽദാർ). സംസ്കാരം (ആഗസ്റ്റ് 27) വ്യാഴാഴ്ച പകൽ ഒരു മണിക്ക് വീട്ടുവളപ്പിൽ നടക്കും. മക്കൾ - ഡോ.നിഷാ ജി നായർ (യു എസ് എ), നിഷാന്ത് ജി നായർ. മരുമകൻ - ഡോ. ജയപ്രകാശ് കെ നായർ (യു എസ് എ).
Follow us on :
Tags:
More in Related News
Please select your location.