Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി- അഡ്വ. പി. കെ ഹരികുമാറിൻ്റെ മാതാവ് കാർത്യായനിയമ്മ (92).

14 Dec 2025 19:30 IST

santhosh sharma.v

Share News :

വൈക്കം: തലയോലപ്പറമ്പ് കരിപ്പാടം കളത്തൂർ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ കാർത്യായനിയമ്മ (92) നിര്യാതയായി.

സംസ്ക്കാരം നാളെ (ഡിസംബർ 15 തിങ്കൾ) രാവിലെ11 ന് കരിപ്പാടത്തുള്ള കുടുംബവീട്ടിൽ. മക്കൾ - അഡ്വ. പി. കെ ഹരികുമാർ (സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റംഗം, പ്രസിഡന്റ് സാഹിത്യ പ്രവർത്തക സഹകരണ സംഘം), പി. കെ ശശികല, കെ. കെ ശശികുമാർ, കെ. കെ സുജാത, പി. കെ ബാബു. മരുമക്കൾ - ആശ മാധവൻ, പ്രഭാകരൻ പിള്ള, വിജയലക്ഷമി, വേണുഗോപാൽ, ശ്രീദേവി.

Follow us on :