Tue Jun 3, 2025 8:25 PM 1ST
Location
Sign In
06 Apr 2025 23:49 IST
Share News :
തലയോലപ്പറമ്പ് : വെള്ളൂർ കളപ്പുരക്കൽ രാമചന്ദ്രൻ (67) നിര്യാതനായി. സംസ്കാരം നാളെ ( ഏപ്രിൽ 7 ) തിങ്കളാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ -വിജയമ്മ. മക്കൾ -രാജീവ്, (സുപ്രഭാതം ന്യൂസ് കൊച്ചി), രാധിക, പരേതയായ രാജി. മരുമക്കൾ - അഖിൽ, ആശിഷ്.
Follow us on :
Tags:
More in Related News
Please select your location.