Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Mar 2025 11:38 IST
Share News :
വൈക്കം : വൈക്കം കണ്ണംകേരിയിൽ പരേതരായ കുഞ്ഞ്കുഞ്ഞ്, തങ്കമ്മ ദമ്പതികളുടെ മകൻ കെ. കെ മോഹനൻ(67) നിര്യാതനായി. സംസ്കാരം നാളെ ( മാർച്ച് 10) തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 ന് വൈക്കം ആപ്പാഞ്ചിറ പൂഴിക്കോൽ ഐഡിഎഫ് ശ്മശാനത്തിൽ. ഭാര്യ - പി. എസ് സുമം(ബി എസ് പി ജില്ലാ സെക്രട്ടറി, കോട്ടയം).
മകൻ - മോണസ് മോണാഡ് മോഹൻ (നിയമവിദ്യാർത്ഥി, എറണാകുളം ലോ കോളജ്).
Follow us on :
Tags:
More in Related News
Please select your location.