Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - കെ.സി.വൈ.എം. തലയോലപ്പറമ്പ് യൂണിറ്റ് സ്ഥാപക പ്രസിഡൻ്റ് കോതകുളത്ത് സിബി ജോസഫ് (59).

06 Jun 2026 21:38 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : കെ.സി.വൈ.എം. തലയോലപ്പറമ്പ് യൂണിറ്റ് സ്ഥാപക പ്രസിഡൻ്റും വസ്ത്രവ്യാപാരിയുമായിരുന്ന

തലയോലപ്പറമ്പ് കോതകുളത്ത്

സിബി ജോസഫ് (59) നിര്യാതനായി.

സംസ്കാരം നാളെ (ജൂൺ 7 ) ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് തലയോലപ്പറമ്പ് സെന്റ് ജോർജ് ദേവാലയ സിമിത്തേരിയിൽ.

ഭാര്യ - വത്സമ്മ സിബി (ഉദയനാപുരം ഇലഞ്ഞിക്കൽ കുടുംബാംഗം). മക്കൾ -

ആൽബിൻ സിബി, ഫേബ അന്ന സിബി.

മരുമകൾ - അമല രഞ്ജിത്ത് (കാഞ്ഞിരം പറമ്പിൽ, മുട്ടുചിറ).

Follow us on :

More in Related News