Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എറണാകുളം ജില്ലയില്‍ സി.പി.എം. ഏരിയാ സമ്മേളനങ്ങള്‍ തുടങ്ങി

15 Nov 2024 16:54 IST

Antony Ashan

Share News :

കൊച്ചി : ജില്ലയിലെ സി.പി.എം. ഏരിയാ സമ്മേളനങ്ങള്‍ക്ക് തുടക്കമായി.15 മുതല്‍ 17 വരെ എറണാകുളം, കവളങ്ങാട് ഏരിയാ സമ്മേളനങ്ങള്‍ നടക്കും. 19-ന് കോലഞ്ചേരി, 20-ന് കോതമംഗലം, 22-ന് വൈപ്പിന്‍ സമ്മേളനങ്ങള്‍ തുടങ്ങും. 26-ന് തൃപ്പൂണിത്തുറ, പള്ളുരുത്തി സമ്മേളനങ്ങളും 29-ന് പറവൂര്‍, അങ്കമാലി സമ്മേളനങ്ങളും ആരംഭിക്കും.

ഡിസംബര്‍ മൂന്നിന് കൂത്താട്ടുകളം, ആറിന് പെരുമ്പാവൂര്‍ 11-ന് കളമശ്ശേരി, 14-ന് മൂവാറ്റുപുഴ, 17-ന് കൊച്ചി, 20-ന് തൃക്കാക്കര, 28-ന് ആലുവ സമ്മേളനങ്ങളും തുടങ്ങും. ജില്ലാ സമ്മേളനം ജനുവരി 25, 26, 27 തീയതികളില്‍ എറണാകുളം ടൗണ്‍ഹാളില്‍ നടക്കും.


Follow us on :

More in Related News